Achuthan Kutty KV passed away
- warriers.org

- Jun 28
- 1 min read
മലപ്പുറം ജില്ലയിലെ തച്ചിങ്ങനാടത്ത് ആർജവ് വാരിയത്ത് താമസിച്ചിരുന്ന ചെർപ്പുളശ്ശേരി കാരാട്ടുകുറിശ്ശി വാരിയത്തെ അച്ചുതൻ കുട്ടി. കെ.വി (ബാബു)(കീഴാറ്റൂർ നെന്മിനി യൂണിറ്റ് അംഗം) നിര്യാതനായി.
വാഴേങ്കട പടിഞ്ഞാറേ വാരിയത്ത് കൃഷ്ണവാരിയരുടെയും
കാരാട്ടു കുറിശ്ശി വാരിയത്ത് ഉക്കാളി വാരസ്യാരുടെയും മകൻ ആണ്
സഹോദരങ്ങൾ: രാഘവവാരിയർ (Late) സരോജിനി വാരസ്യാർ , രാധ വാരസ്യാർ ,പാർവ്വതി വാരസ്യാർ (Late). നാളെ 29ന് രാവിലെ 8 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ വച്ച് സംസ്കാരം. 🙏
ആദരാഞ്ജലികൾ 🙏 : WARRIERS.org



ആദരാഞ്ജലികൾ🙏