Vinodini Varasyar passed away
- warriers.org

- Dec 22, 2025
- 1 min read
കൊടുവായൂർ വാര്യത്ത് പരേതനായ രാധാകൃഷ്ണവാര്യരുടെ പത്നി തിരുമുപ്പം വാര്യത്ത് വിനോദിനി വാരസ്യാർ (79) 22. 12.2025 തിങ്കളാഴ്ച പുലർച്ചെ ബാംഗ്ലൂരിൽ മകളുടെ വസതിയിൽ വെച്ച് നിര്യാതയായി മക്കൾ: പരേതനായ ദീപു., അഞ്ജന. മരുമക്കൾ: ജ്യോത്സ്ന, രാജീവ്
പേരക്കുട്ടികൾ: ധ്രുവ്, അഭയ് , നന്ദിത
ശവസംസ്കാരം പിന്നീട് അറിയിക്കും.
ആദരാഞ്ജലികൾ 🙏: Warriers.org



ആദരാഞ്ജലികൾ....