Vinod Krishnan passed away
- warriers.org

- Aug 17
- 1 min read
റിട്ടയേർഡ് ഗ്രാമീൺ ബാങ്ക് മാനേജർ പി വി വിനോദകൃഷ്ണൻ ( 68) ഇന്ന് (17-8-2025) രാവിലെ 4 മണിക്ക് അന്തരിച്ചു.
പരേതരായ താഴെപ്പത്തിൽ മോഹൻദാസ് വാര്യരുടെയും നാരായണി വാരസ്യാരുടെയും മകനാണ്.
ഭാര്യ സുധ ആറന്നിൽ (റിട്ടയേർഡ് അധ്യാപിക ശ്രീ ശങ്കര വിദ്യാ പീഠം മട്ടന്നൂർ),
മകൻ അർജുൻ വിനോദ് ( ഫെഡറൽ ബാങ്ക് മാനേജർ), മരുമകൾ നമിത( ആയുർവേദ ഡോക്ടർ),
സഹോദരങ്ങൾ വത്സരാജ് ( റിട്ടയേഡ് ഗ്രാമീൺ ബാങ്ക് മാനേജർ), ചന്ദ്രപ്രകാശൻ ( റിട്ടയേഡ് ബാങ്ക് മാനേജർ), നാരായണൻ ( റിട്ടയേഡ് ആർമി ഓഫീസർ), കവിത പി വി ( ചൊവ്വ ഹയർസെക്കൻഡറി അധ്യാപിക), പരേതനായ വിജയകുമാർ.
ഭൗതികശരീരം ഇന്ന് വൈകുന്നേരം മട്ടന്നൂർ തലശ്ശേരി റോഡിലുള്ള ശ്രീരാഗം ഭവനത്തിൽ എത്തിക്കുന്നതാണ്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് മട്ടന്നൂർ പൊറോറ പൊതുശ്മശാനത്തിൽ.
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....