Vineeth married Ranjima
- warriers.org

- May 10
- 1 min read
ത്രിശൂർ അവിണിശ്ശേരി പഞ്ചായത്ത് വള്ളിശ്ശേരി കുട്ടംകുളങ്ങര വാരിയത് വിലാസിനിയുടെയും മുളങ്ങിൽ വാരിയത് രാമൻ കുട്ടിവാ രിയ രുടെയ്യും മകൻ വിനീതും,കണ്ണൂർപയ്യന്നൂർ ,കൊറോo ചെങ്ങളാമഠത്തിൽ ഗോവിന്ദ വാര്യരുടെയും,ഗിരിജയുടെയും പുത്രി രഞ്ജിമയും തമ്മിലുള്ള വിവാഹം 2026മെയ് 9-)o തീയതി പയ്യന്നൂർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചും, അതൊടാനുബന്ധിച്ച സ്വീകരണം മെയ് 10 ഞായറാഴ്ച തൃശൂർ ഒല്ലൂ രിലുള്ള മോഡേൺ ആർട്സ് ആൻഡ് കൾചറൽ ഹാളിൽ വെച്ചും നടന്നു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org

Comments