top of page

Vilasini Varasyar passed away


മലപ്പുറം വെങ്ങാട് ശിവമംഗലത്ത് വാരിയത്ത് വിലാസിനി വാരസ്യാർ ഇന്ന് 29-9-2025 ന് ഉച്ചക്ക് നിര്യാതയായി ( 96വയസ്സ് ) ഭർത്താവ് പൊടിയാട്ട് വാരിയത്ത് ശങ്കരവാരിയർ (Late )

സംസ്ക്കാരം നാളെ രാവിലെ

9 മണിക്ക് ശിവമംഗലം വാരിയത്ത്.

മക്കൾ (നളിനി ( Late ), ഗിരിജ, സതി.)

മരുമക്കൾ ( ഭാസ്ക്കരവാരിയർ മുൻസമാജം കേന്ദ്ര പ്രസിഡൻ്റ്, രാമചന്ദ്രവാരിയർ ( Late ), ഹരിദാസ് )

പേരമക്കൾ ( ഹരിശങ്കർ, അർജുൻ, അർച്ചന.)

സഹോദരങ്ങൾ പരേതരായ SV സുകുമാര വാരിയർ SV തിലക വാരിയർ SV ആനന്ദവാരിയർ SV വിജയൻ വാരിയർ SV രാമവാരിയർ



ആദരാഞ്ജലികൾ 🙏: warriers.org


ree

Comments


bottom of page