top of page

Vilasini Varasyar celebrated 80th birthday

കുട്ടനെല്ലൂർ കിഴക്കെപാട്ട് വാരിയത്ത് വിലാസിനി വാരസ്യാരുടെ (W/O Late വേലൂർ കിഴക്കെ വാരിയത്ത് ഉണ്ണികൃഷ്ണ വാരിയർ ) എൺപതാം പിറന്നാൾ ത്രിശ്ശൂർ തിരുവമ്പാടി ശ്രീപത്മo ഓഡിറ്റോറിയത്തിൽ വെച്ച് മക്കൾ, മരുമക്കൾ, പേരക്കുട്ടികൾ , ബന്ധുമിത്രാദികൾ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ ആഘോഷിച്ചു. വാരിയർ സമാജം ഭാരവാഹികൾ, സ്ഥലം MLA യും റവന്യു മന്ത്രിയും ആയ ബഹു. അഡ്വ. കെ.രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു

മക്കൾ:

ഡോ.കെ.മുരളീധരൻ

ജയരാജ് വാര്യർ

വിജി

മരുമക്കൾ:

ഇ. ലക്ഷ്മി

ഉഷ

രവികുമാർ

ആശംസകൾ,അഭിനന്ദനങ്ങൾ: warriers.org


1,728 views0 comments

Comments


bottom of page