top of page

Vijayaraghava Varier,91, passed away on 27-11-2020

Updated: Dec 20, 2020

ഇരവിമംഗലം കുമരപുരം പടവരാട് വാരിയത്ത് വിജയരാഘവ വാരിയർ ( 91) 27-11-2020 ന് നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി വാരസ്യാർ. സംസ്കാരം നടത്തി. ദീർഘകാലമായി കുമരപുരം മഹാദേവ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് ആയിരുന്നു.

മക്കൾ : ജയൻ, സുധ,വിനോദ്, പ്രമോദ്. ആദരാഞ്ജലികൾ: warriers.org


Comments


bottom of page