top of page

Vijayakumar Warrier passed away

പാങ്കോട് തിരുവാലുകുന്നത്ത് വാര്യത്ത് രാമവാര്യരുടെയും പത്നി രാധ വാരസ്യാരുടെയും(ചെങ്ങന്നൂർ. രാധാരാമം ) (ഇപ്പോൾ തൊടുപുഴ താമസം) ഇളയ മകൻ വിജയൻ (പാലക്കാട് താമസം) ഇന്നു രാവി ആക്സിഡന്റിൽ മരണമടഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്നതോടൊപ്പം വിജയന്റെ അകാല വിയോഗത്തിൽ ആദരാഞ്ജലികൾ🙏🙏🙏💐 അർപ്പിച്ചു കൊള്ളുന്നു : warriers.org



1,853 views1 comment

1 comentario


subashwarrier
subashwarrier
23 may 2022

ആദരാഞ്ജലികൾ....

Me gusta
bottom of page