top of page

VG Chandrashekhara Warrier passed away

Updated: Apr 23, 2022

. പാക്കിൽ വടക്കേടത്ത് ഗോവിന്ദമംഗലം വാര്യത്ത് പരേതനായ വി.ഗോവിന്ദ വാര്യരുടെ മകൻ വി.ജി. ചന്ദ്രശേഖര വാര്യർ (66 ) നിര്യാതനായി. മാതാവ് സർവ മംഗലയമ്മ . പത്നി ഗീത (പേരാമ്പ്ര)

മക്കൾ ദിവ്യ , വിഷ്ണു +91 90193 79570. മരുമക്കൾ , രാജേഷ് , ജീനി ത.



ആദരാഞ്ജലികൾ: warriers.org




1,984 views1 comment

1 Comment


subashwarrier
subashwarrier
Apr 20, 2022

ആദരാഞ്ജലികൾ...

Like
bottom of page