top of page

Varier Samajam Thrissur District cultural festivals

വാര്യർ സമാജം തൃശ്ശൂർ ജില്ല കലോത്സവം ജനുവരി 9 ന് ഞായറാഴ്ച ഓൺലൈനായി നടക്കും. സിനിമ നിർമ്മാതാവ് ലക്ഷ്മി വാരിയർ ഉദ്ഘാടനം ചെയ്യും. രാവിലെ10 മുതൽ ജില്ലയിലെ 8 യൂണിറ്റുകളിൽ നിന്നുള്ള കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.



521 views0 comments

Comments


bottom of page