top of page

Varada Varasyar celebrated 60th Birthday

തൊട്ടേക്കാട് വാരിയത്തു വരദ വാരസ്യാർ (60) (ആലിക്കൽ വാരിയം, വഴങ്ങോട്) & w/o ജനാർദ്ദന വാരിയർ (കോളശ്ശേരി വാര്യം) ഷഷ്ഠിപൂർത്തി, ഇന്ന് ( 27-07-2025) ബന്ധു മിത്രാദികളുടെയും, സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ, ചാത്തമംഗലം - കോളശ്ശേരി വാര്യത്ത് വെച്ച്, കേമമായി ആഘോഷിച്ചു.

മുക്കം യൂണിറ്റ് ഭാരവാഹികൾ അനുമോദനം യോഗം സംഘടിപ്പിച്ച് സംസാരിച്ചു.


മക്കൾ- രജനി, രമ്യ, മരുമക്കൾ -ഹരീഷ്, സന്തോഷ്‌.

പേരക്കുട്ടികൾ- സഞ്ജയ്‌ സഞ്ജന,ശ്രീഹരി, വൈശ്വിക്ക്.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐

ree


Comments


bottom of page