top of page

Valli Devi Varasyar passed away

Writer's picture: warriers.orgwarriers.org

മുതിയലം : കുഞ്ഞിമംഗലം കുളങ്ങര മഠത്തിലെ കെ.എം. വല്ലീദേവി വാരസ്യാർ (95) ഇന്ന് നിര്യാതയായി

ഭർത്താവ്: പരേതനായ ഇടവലത്ത് നാരായണ വാര്യർ

മക്കൾ: സത്യാഭാമ (കണ്ണാടിപ്പറമ്പ്)

സൗദാമിനി (മുതിയലം)

മരുമക്കൾ കെ.എം. രാമചന്ദ്രൻ (മുതിയലം) പരേതനായ എം. ബാലകൃഷ്ണവാര്യർ സഹോദരങ്ങൾ: പരേതരായ കെ.എം കൃഷ്ണവാര്യർ

കെ.എം. ദേവകി വാരസ്യാർ , കെ.എം നാരായണ വാര്യർ

സംസ്കാരം നാളെ രാവിലെ 8 മണിക്ക് മുതിയ ലം സമുദായ ശ്മശാനത്തിൽ

ആദരാഞ്ജലികൾ 🙏: warriers.org


1,175 views1 comment

1件のコメント


Narayanan Variar
Narayanan Variar
2024年9月21日

ആദരാജ്ഞലികൾ

いいね!
bottom of page