കോട്ടയം ജില്ലയിൽ കിടങ്ങൂർ പഞ്ചായത്തിൽ പിറയാർ കരയിൽ ചാലക്കുന്നത്ത് വാര്യത്തു സായി ഉമാസ്) പരേതനായ കുഞ്ഞൻ വാര്യരുടെയും ഉമാദേവിയുടെയും മകൻ സുരേഷ് കുമാറിന്റേയും
രാമപുരം മേതിരി പുത്തൻ വാര്യത്തു പരേതനായ രാജചന്ദ്രന്റെയും സരസ്വതിയുടെയും മകൾ ശ്രീനയുടെയും മകൻ
വൈശാഖും
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ പ്രളയക്കാട് ചെമ്മായത്തു വാര്യത്തു പരേതരായ രാമവാര്യരുടെയും ശാരദവാരസ്യാരുടെയും മകൻ ഹരിയുടെയും
അടൂർ ഏനാത്തുവാര്യത്തു പരമേശ്വരവാര്യരുടെയും കുസുമത്തിന്റെയും മകൾ പ്ജയുടെയും മകൾ ഹരിതയും
തമ്മിലുള്ള വിവാഹം 2023 നവംബർ മാസം 5-ആം തീയതി : 2 യനാ (1199 തുലാം 19) പത്തിനും പതിനൊന്നിനും മദ്ധ്യയുള്ള ശുഭ മുഹൂർത്തത്തിൽ
ഏറ്റുമാനൂർ നന്ദാവനം ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നതിന് ഉഭയസമ്മതപ്രകാരം നിശ്ചയിച്ചു തീരുമാനിച്ചിരിക്കുന്നതി ന്റെ മുന്നോടിയായി മോതിരകൈമാറ്റം ഇന്നേദിവസം (02-07-2023) നടത്തിയിരിക്കുന്നു.
ആശംസകൾ, അഭിനന്ദനങ്ങൾ: warriers.org
Comments