Vaishak married Varsha
- warriers.org

- Sep 3
- 1 min read
Updated: Sep 4
വടക്കേപ്പാട്ട് വാര്യത്തിലെ വി രാജീവിന്റെയും കോടന്നൂർ വാര്യത്തിലെ ഗീത രാജീവിന്റെയും മകൻ ആർ വൈശാഖിന്റെയും
(Grand son/o. Late Sh P. S. Venkatakrishnan Smt. Santha V. Krishnan, Vadakkepat Warriam &
Late Sh K. Sankaran, Paninjayam Warriam Smt. Ammini Sankaran, Kodanur Warriam)
യു പി മോഹനന്റെയും ലളിത മോഹന്റെയും മകൾ വർഷ മോഹന്റെയും വിവാഹം 2025 സെപ്റ്റംബർ 2 ന് തൃശ്ശൂരിലെ നന്ദനം കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org





Comments