top of page

V V Narayana Varier passed away

ഏച്ചൂർ കോട്ടം: എച്ചൂർ കോട്ടം ശിവക്ഷേത്രത്തിന്‌ സമീപം മുണ്ടേരി മഹാലക്ഷ്മി ക്ഷേത്രം മുൻ കഴകക്കാരൻ വി.വി.നാരായണ വാര്യർ (70) നിര്യാതനായി ഭാര്യ: കെ.വി.സരസ്വതി, മക്കൾ: സുജാത, സുഷമ മരുമക്കൾ: കൃഷ്ണ കുമാർ (പയിമ്പ്ര) മനോഹരൻ (കാക്കൂർ) സഹോദരങ്ങൾ: വി.വി.കുഞ്ഞിരാമവാര്യർ (മാണിയൂർ),പരേതനായ വി.വി.മണി വാര്യർ.

സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്


ആദരാഞ്ജലികൾ: warriers.org




740 views3 comments

3 comentarios


subashwarrier
subashwarrier
22 sept 2021

ആദരാഞ്ജലികൾ...

Me gusta

Divakaran VArier
Divakaran VArier
22 sept 2021

ആദരാഞ്ജലികൾ

Me gusta

unnipoojabkm
22 sept 2021

ആദരാഞ്ജലികൾ

Me gusta
bottom of page