top of page

V.Unnikrishnan passed away

ഒറ്റപ്പാലം താലൂക്ക് പുലിയാനാം കുന്ന് കാടൻതൃക്കോവിൽ വാരിയത്ത്

വി. ഉണ്ണികൃഷ്ണൻ (83)

ചെന്നൈ അയ്യപ്പൻതങ്കൽ ലെ

വസതിയിൽ നിര്യാതനായി. തമിഴ്നാട് ആംബൂർ ബെതെസ്ഡ ആശുപത്രി ജീവനക്കാരനായിരുന്നു.

ഭാര്യ : പട്ടർകോണത്ത് വാരിയത്ത് പി. പ്രഭാവതി.

മക്കൾ: കൃഷ്ണരാജ് (കണ്ണൻ - യു.കെ.), വിനോദ് (ചെന്നൈ)

മരുമക്കൾ: പ്രിയ, സുകന്യ

ശവസംസ്ക്കാരം ബുധനാഴ്ച പകൽ ചെന്നൈയിൽ.

For further details:99401 55293

ആദരാഞ്ജലികൾ : warriers.org


1,343 views2 comments

2 Comments


ആദരാഞ്ജലികൾ 🙏

Like

ആദരാഞ്ജലികൾ...

Like
bottom of page