top of page

V.Chakrapani Warrier passed away

കൊല്ലം: മലമേൽ "വിശ്വലക്ഷ്‌മി" വാര്യത്ത് ശ്രീ. വി.ചക്രപാണിവാര്യർ (75 വയസ്സ്, Rtd.Deputy Thehsildar) അന്തരിച്ചു. കിളിമാനൂർ സ്വദേശി ശ്രീമതി.ശാന്ത സി വാര്യർ ഭാര്യ.

മക്കൾ ഗീത സി എസ്(അധ്യാപിക വീരണകാവ്), ഹരി സി എസ് (ACP കഴക്കൂട്ടം), മായ സി എസ് (അധ്യാപിക കണ്ണൂർ).

മരുമക്കൾ: എസ്. രവീന്ദ്രനാഥ് (Rtd.MPO മിൽമ,വീരണകാവ്), രേഖ കെ (ദേവസ്വംജീവനം, മട്ടന്നൂർ), ടി.ഗംഗാധരൻ (അധ്യാപകൻ,കണ്ണൂർ), സഹോദരൻ: ശ്രീ.വി.ഉണ്ണികൃഷ്ണവാര്യർ ( Rtd.ബാങ്ക് മാനേജർ,മലമേൽ). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുപറമ്പിൽ.

ആദരാഞ്ജലികൾ: warriers.org



917 views1 comment
bottom of page