കോട്ടയം പാക്കിൽ സായൂജ്യത്തിൽ ഉഷാമണി റ്റി എസ്സ് (63) - റിട്ട. റബർ ബോർഡ് ഉദ്യോഗസ്ഥ. ഇന്ന് ( 20 02. 2022) ഉച്ചക്ക് 2.30 ന് നിര്യാതയായി. പരേത എറണാകുളം പാങ്കോട്ട് തിരുവാലുകുന്നത്തു വാര്യത്തു് കുടുംബാംഗം ആണ്. ഭർത്താവ് ചെറുനെല്ലിക്കാട്ട് ജയശങ്കരൻ. മക്കൾ - അനൂപ് കൃഷ്ണൻ , അജിത് ശങ്കർ , മരുമക്കൾ - അഞ്ജു (മഴുവന്നൂർ വാര്യം), ഉമ (ഇടക്കുന്നി വാര്യം )
പേരക്കുട്ടികൾ
ഇഷാൻ
നയ് ന
കേശവ്
സംസ്കാരം നാളെ (21.02.2022) രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ
ആദരാഞ്ജലികൾ: warriers.org
Adaramjalikal
🌹🌹ആദരാജ്ഞലികൾ🌹🌹🌹
ആദരാഞ്ജലികൾ...