top of page

Ushadevi passed away

കൊല്ലം ശാസ്താംകോട്ട വേങ്ങയിൽ ശങ്കരപുരത്ത് വാര്യത്ത് ചക്രപാണി വാര്യരുടെ സഹധർമിണി ഉഷാദേവി (80വയസ്സ്)(ചെങ്ങന്നൂർ പുത്തൻവര്യത്ത് അന്തരിച്ച ഭാഗീരഥി അമ്മയുടെയും ചക്രപാണി വാര്യരുടെയും മകൾ ) ഇന്ന് (ജനുവരി 31)രാവിലെ 9.15ന് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം അന്തരിച്ചു. ശവസംസ്കാരം നാളെ (February 1) രാവിലെ 9.00 മണിക്ക് ശാസ്താംകോട്ട വീട്ടുവളപ്പിൽ.

ആദരാഞ്ജലികൾ : warriers.org


1,263 views1 comment

1 Comment


subashwarrier
subashwarrier
Jan 31, 2022

ആദരാഞ്ജലികൾ...

Like
bottom of page