തത്തമംഗലം : തത്തമംഗലം കിഴക്കേഗ്രാമം "ശ്രീപത്മത്തിൽ" പി. വി. രാധാകൃഷ്ണ വാരിയർ (83) റിട്ട. പോസ്ററ്മാസ്ററർ ഇന്ന് കാലത്ത് 9 മണിക്ക് നിര്യാതനായി. ഭാര്യ എ. വി. പത്മിനിവാരസ്യാർ, മക്കൾ R .രജനി, R. രഘുനാഥൻ (വടകരപ്പതി ഗ്രാമപഞ്ചായത്ത്), മരുമക്കൾ എം. മോഹൻദാസ് ( എ. ജി. ആഫീസ്, ), കെ. രജിത (സിവിൽ സപ്ലൈസ്).
ശവസംസ്‌കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പട്ടഞ്ചേരി പൊതു ശ്മശാനത്തിൽ.
ആദരാഞ്ജലികൾ: warriers.org
ആദരാഞ്ജലികൾ....