top of page

Unnikrishna Warrier passed away

അഴകത്ത് വാരിയത്ത്(മരത്തം പിള്ളി) ഉണ്ണികൃഷ്ണ വാരിയർ (95) വാർദ്ധക്യ സഹജമായ അസുഖം മൂലം ഇന്ന്(20/7/2025) ഉച്ചക്ക് നിര്യാതനായി . സഹധർമ്മിണി പരേതയായ ശ്യാമള വാരസ്യാർ അളനാട്ട് വാരിയം.


മക്കൾ- നന്ദകുമാർ, ഹരിദാസ്, ബേബി ഗീത


മരുമക്കൾ- അംബിക, ജയ, ഉത്തമൻ.


ഭൗതിക ശരീരം കൊടകര തിരുത്തുർ അമ്പലത്തിന് അടുത്ത് മകൻ്റെ വസതിയിൽ.


ശവസംസ്കാരം നാളെ(21/7/2025) തിങ്കളാഴ്ച കാലത്ത് 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ട് ശ ശ്മാനത്തിൽ.


ആദരാഞ്ജലികൾ 🙏: warriers.org

ree

1 Comment


ആദരാഞ്ജലികൾ.....

Like
bottom of page