Unnikrishna Warrier passed away
- warriers.org
- Aug 14, 2022
- 1 min read
ഉണ്ണികൃഷ്ണവാര്യർ (68) നമ്പ്യൻകാവു വാര്യം ഇന്നു രാവിലെ തലോരിലെ വസതിയിൽ വച്ച് നിര്യാതനായി.
ഭാര്യ: തലോർ വാരിയത്ത് ഗിരിജ.
സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞു 2 മണിക്ക് തലോർ വാരിയത്ത് വച്ച്.
ആദരാഞ്ജലികൾ: warriers.org

🌹🌹ആദരാജ്ഞലികൾ അർപ്പിക്കുന്നു🌹🌹
ആദരാഞ്ജലികൾ