top of page

Unnikrishna Warrier passed away

കൊടക്കാട്ട് ( പാലക്കാട് ) വാരിയത്ത് ഉണ്ണിക്യഷ്ണ വാരിയർ (90) ഇന്ന് (02/10/20 വൈകിട്ട് 6 മണിയോടു കൂടി മകളുടെ വസതിയായ തൃശൂർ തിരൂർ ശ്രേയസ്സിൽ നിര്യാതനായ വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.

ഭാര്യ - തങ്കം വാര്യസാർ (തൃത്താമരശ്ശേരി വാര്യം)

മക്കൾ - സുധ, സുമ

മരുമക്കൾ - ശശികുമാർ , വിനോദ്

പേരക്കുട്ടികൾ - ശ്രുതി , ശ്രീഹരി, അമോദ് , അദ്വൈത് , സിദ്ധാർത്ഥ്

സംസ്കാരം 03/10/2022 തിങ്കൾ വൈകിട്ട് 5 മണിക്ക് ഐവർ മഠത്തിൽ.

ആദരാഞ്ജലികൾ: warriers.org


641 views2 comments
bottom of page