top of page

Umadevi Varasyar passed away

മോറാഴ : വാണേശ്വരം ചുഴലി ഭഗവതിക്ഷേത്രത്തിന് സമീപം വടക്കെ വീട്ടിൽ ഉമാദേവി വാരസ്യാർ (99) നിര്യാതയായി.

സംസ്കാരം വെള്ളി പകൽ 9 മണിക്ക് കൂളിച്ചാൽ പൊതു ശ്മശാനത്തിൽ.

മക്കൾ ദേവികുട്ടി, ഓമന , സരസ്വതി ( റിട്ട. അദ്ധ്യാപിക ) യശോദ, ഉണ്ണികൃഷ്ണ വാര്യർ .

മരുമക്കൾ ബാലകൃഷ്ണ വാര്യർ, ഗംഗാധര വാര്യർ, ഉണ്ണികൃഷ്ണ വാര്യർ സുഭാഷിണി പരേതനായ സജീവൻ.

ആദരാഞ്ജലികൾ: warriers.org



819 views1 comment
bottom of page