ടി വി പ്രസന്ന (60), റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ, ചെറുകുന്ന്,ചൂണ്ട, ലക്ഷ്മിയിൽ നിര്യാതയായി. ഭർത്താവ് പരേതനായ എം വി നാരായണൻ മാസ്റ്റർ( റിട്ടയേർഡ് പ്രിൻസിപ്പൽ,GVHSS, ചെറുകുന്ന്.) മക്കൾ ടി വി ശ്രീലക്ഷ്മി, ഡോക്ടർ ടി വി ശ്രീലാൽ( എയിംസ് ഡൽഹി), മരുമക്കൾ ഡോക്ടർ അരവിന്ദ് പാലക്കാട്, ഡോക്ടർ സ്വാതി ( എയിംസ് ഡൽഹി). സഹോദരങ്ങൾ. വത്സല ടി വി ( എറണാകുളം), ഡോക്ടർ ഉണ്ണികൃഷ്ണൻ ടിവി , തലശ്ശേരി, രാജേന്ദ്രൻ ടിവി, പയ്യന്നൂർ, വിനോദ് കുമാർ ടിവി , വയനാട്. സംസ്കാരം 3.30 PM
ആദരാഞ്ജലികൾ 🙏: warriers.org
Comentarios