TV Muralidharan passed away
- warriers.org

- Dec 19, 2025
- 1 min read
കോഴിക്കോട് : കൊമ്മേരി പഞ്ചവടിയിൽ പരേതനായ പി.വി. ഗംഗാധര വാരിയരുടെ മകൻ ടി.വി. മുരളീധരൻ (57) നിര്യാതനായി.
അമ്മ : മാലതി വാരസ്യാർ
ഭാര്യ: രശ്മി. പി.കെ.
മക്കൾ: നീലാഞ്ജന.എം.
നിരൻജൻ.എം.
സഹോദരങ്ങൾ : രജനി രഘുനാഥൻ (സൂററ്റ്)
പരേതയായ സജിനി ഉണ്ണികൃഷ്ണൻ
ശവസംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
For further details Rijith 9847154058
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....