ആനക്കല്ല് തൃത്താമരശ്ശേരി വാരിയത്ത് പ്രത്യൂഷയിൽ താമസിക്കുന്ന ടി.വി.മാധവൻ (73) (റിട്ടയേർഡ് സെയിൽസ് ടാക്സ്) ഇന്ന് 30 ഡിസംബറിന് ഉച്ചയ്ക്ക് ഒരു മണിയോടെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ വെച്ച് നിര്യാതനായി. ഭാര്യ മുളയത്ത് വാരിയത്ത് സരസ്വതി. മക്കൾ - പ്രസീദ, പ്രസാദ്. മരുമക്കൾ - സന്തോഷ്, അമൃത. സംസ്കാരം കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം നാളെ 31 ഡിസംബർ രാവിലെ ഒമ്പതിന് സ്വവസതിയിൽ.
ആദരാഞ്ജലികൾ: warriers.org
Comentarios