top of page

TV Krishna Varier passed away

വി.വി.ഗോവിന്ദ വാരിയരുടെ മകൻ താഴത്ത് വീട്ടിൽ .ടി.വി. കൃഷ്ണവാരിയർ ( 69) തൃശ്ശൂരിൽ ഇന്ന് നിര്യാതനായി.

ഭാര്യ: പരേതയായ വത്സല.

മക്കൾ: ശ്രീജേഷ്, ദൃശ്യശ്രീ (USA) മരുമക്കൾ: ധന്യ, വിപിൻ (USA) സഹോദരങ്ങൾ: പാർവ്വതി വാരസ്യാർ (വയനാട്), പരേതനായ ചന്ദ്രശേഖര വാര്യർ.

ആദരാഞ്ജലികൾ: warriers.org


1,089 views1 comment

댓글 1개


subashwarrier
subashwarrier
2021년 10월 29일

ആദരാഞ്ജലികൾ..

좋아요
bottom of page