TV Govindan passed away
- warriers.org

- Jul 11
- 1 min read
കൊടുങ്ങല്ലൂർ തെക്കുംപുറത്തു വാരിയത്ത് പരേതരായ അമ്മിണി വാരസ്യാരുടെയും പാലക്കാട് അത്തിപ്പൊറ്റ വാരിയത്ത് ഗോപാലവാരിയരുടെയും മകൻ T V ഗോവിന്ദൻ ( ഗോപി 83) (Retd Railway Engineer ) 10-07-2025 വ്യാഴാഴ്ച വൈകുന്നേരം 5-15 ന് വാർദ്ധക്യസഹജമായ അസുഖം മൂലം തെക്കുംപുറത്തു വാരിയത്ത് വെച്ച് നിര്യാതനായി. സംസ്ക്കാരം 12-07-2025 ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് വീട്ടു വളപ്പിൽ.
ആദരാഞ്ജലികൾ 🙏: warriers.org
For any further details please contact 094466 20165 (Sasidharan TV)



ആദരാഞ്ജലികൾ...