top of page
Writer's picturewarriers.org

TK Somanatha Warrier passed away.

മണ്ണടി സ്മിത ഭവനിൽ ടി കെ സോമനാഥ വാര്യർ, 74, ഇന്നലെ ( 3-08-2021) രാത്രി 11 മണിക്ക് നിര്യാതനായി.

ചിറകും മുട്ടത്തു തെക്കെ വാര്യം, തുരുത്തി, ചങ്ങനാശ്ശേരി കുടുംബാംഗമാണ്.


സമസ്ത കേരള വാര്യർ സമാജം മുൻ പ്രസിഡൻറും, മുന്നോക്ക സമുദായ സംരക്ഷണ മുന്നണി മുൻ പ്രസിഡന്റുമായിരുന്നു


ഭാര്യ: പരേതയായ പ്രസന്ന കുമാരി (മണ്ണടി വാര്യം)

മക്കൾ: സ്മിത, സരിത

മരുമക്കൾ: ഹരികുമാർ, സുഗേഷ്.

ആദരാഞ്ജലികൾ: warriers.org


T K Somanatha warrier (74), former Varier samajam President) Wife: Late Prasanna

Daughters: Smitha,Saritha

Sons in law:

Harikumar(Kalarkode, Aallappuzha dist))

Sugesh (Trivandrum)

Cremation at Mannady, Pathanamthitta dist at 11.00 hrs today




950 views2 comments

2 Comments


Divakaran VArier
Divakaran VArier
Aug 04, 2021

ആദരാഞ്ജലി

Like

subashwarrier
subashwarrier
Aug 04, 2021

ആദരാഞ്ജലികൾ....

Like
bottom of page