top of page

Thiruvalukunnathu Variam family get-together -Smrithiravam -2025

*സ്മൃതീരവം 2025*


തിരുവാലുകുന്നത്ത് വാര്യം കുടുംബസംഗമം സ്മൃതീരവം 2025 എന്നപേരിർ

കുടുംബാംഗങ്ങൾ മേയ് 10 ന് എറണാകുളം ജില്ലയിലെ

തിരുവാലുകുന്നത്ത് മഹാദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ ഒത്തുകൂടി..


അഞ്ച് തലമുറകളുടെ സംഗമവേദിയായ പരിപാടിയില്‍ 248 അംഗങ്ങൾ പങ്കെടുത്തു..


നാരായണീയ പാരായണം ,മുതിർന്നവർക്ക് ആദരം,പ്രഗത്ഭർക്ക് അനുമോദനം, പരസ്പരം പരിചയപ്പെടുത്തൽ കുട്ടികൂട്ടായ്മ, അക്ഷരശ്ളോകം, തിരുവാതിര ,മറ്റ് കലാപരിപാടികൾ എന്നിവയും ഉണ്ടായിരുന്നു.


ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: warriers.org





Comentarios


bottom of page