top of page

Thaykutty Varasyar (Kanakam) passed away

കൊടുമ്പ് : തിരുവാലത്തൂർ ശ്രീ നികേതനം വാരിയത്ത് കനകം എന്ന തായ്ക്കുട്ടി വാരസ്യാർ (70) ഇന്ന് നിര്യാതയായി.


ഭർത്താവ്: സഖാവ് ഈശ്വര വാരിയർ.


മക്കൾ: മാധവരാജ്‌, രോഹിണി, കൃഷ്ണ രാജ്.


മരുമക്കൾ: സിന്ധു, രാജീവ്, ശ്രുതി.


സഹോദരങ്ങൾ : ഗോകുൽ ദാസ്, ഹരിഹരൻ, ഉണ്ണി കൃഷ്ണൻ, രുഗ്മിണി ദേവി, സതീദേവി.


സംസ്കാരം 9/8/21. 2pm വീട്ടു വളപ്പിൽ വെച്ച്.

ആദരാഞ്ജലികൾ: warriers.org



1,628 views0 comments

Comments


bottom of page