മുംബൈ അമ്പർനാധ് ഈസ്റ്റിൽ താമസിക്കുന്ന വൈലപ്പിള്ളി വാരിയത്ത് പരേതനായ കൃഷ്ണ വാരിയരുടെ പത്നി തങ്കം വാരസ്യർ ത്രിച്ചാട്ടുകുളം ചേർത്തല, ഇന്നലെ രാത്രി 9.45ന് വിഷ്ണു പാദം പൂകി .
സംസ്കാര ചടങ്ങുകള്‍ ഇന്ന് ഉച്ചക്ക് 12 മണിക്കു അമ്പർനാതിൽ വച്ച് നടക്കുന്നതയിരിക്കും.
Plot No. 4 Wimco workers cooperarive housing society.
Near Rahul Nagar
Tadwadi
മക്കള്‍
ഇന്ദിര ചന്ദ്രൻ
ശശിധരന്‍ (കുട്ടൻ)
പുഷ്പ ( മരുമകള്‍)
ചന്ദ്രൻ (മരുമകന്‍)
ആദരാഞ്ജലികൾ: warriers.org

ആദരാഞ്ജലികൾ...