top of page

Thankam S Warrier passed away

തങ്കം.എസ്.വാര്യർ (90). പൊന്നാനി ഹരിഹര മംഗലത്ത് വാര്യത്തെ പരേതനായ ശ്രി കെ.എസ്.വാര്യരുടെ സഹധർമ്മിണി 5/10/2025ന് രാവിലെ 6മണിക്ക് നിര്യാതയായി.


സംസ്കാരം തറവാടു വീടായ വരാപ്പുഴ തിരുമുപ്പത്തുള്ള ലക്ഷ്മി നിവാസിൽ വെച്ച് നാലു മണിക്ക് ആയിരുന്നു.

മക്കൾ: ഗീത, രാംദാസ് (റിട്ട. BOI), മിനി.


മരുമക്കൾ: ഉണ്ണി രാഘവൻ (റിട്ട. നെടുങ്ങാടി ബാങ്ക്/PNB), സുധ (റിട്ട. RBI), ശശിധരൻ (റിട്ട. നേവി/ CoPT)

ആദരാഞ്ജലികൾ 🙏 : warriers.org


ree


1 Comment


ആദരാഞ്ജലികൾ....

Like
bottom of page