top of page

Thankam passed away

Updated: May 1

ആലുവ തൃപ്പുറയാറ്റു വാര്യത്ത് പരേതനായ ഇ. ഉണ്ണികൃഷ്ണ വാര്യരുടെ പത്നി പി.ബി.തങ്കം (എരൂർ പിഷാരി കോവിൽ വാര്യം ) 30-04-2026 രാവിലെ നിര്യാതയായ വിവരം വ്യസന സമേതം അറിയിക്കുന്നു.

മക്കൾ : വിജയലക്ഷ്മി, ശ്രീവിദ്യ.

മരുമക്കൾ : അനിൽകുമാർ, പ്രഫുൽകുമാർ.


സംസ്ക്കാരം 30-04-26 വൈകുന്നേരം 4 മണിക്ക് ചൊവ്വരയിൽ .

ആദരാഞ്ജലികൾ 🙏: WARRIERS.org



1 Comment


ആദരാഞ്ജലികൾ...

Like
bottom of page