top of page

Thanka Varasyar passed away

കാക്കയൂർ :-പരേതനായ പനങ്ങാട്ടിരി ശങ്കരവാര്യരുടെ പത്നി കാക്കയൂർ വാര്യത്ത് തങ്ക വാരസ്യാർ (103) മാർച്ച് 11 12:10 AM മണിക്ക് സ്വവസതിയിൽ നിര്യാതയായി


മക്കൾ :- പരേതയായ വത്സല, ഇന്ദിര, സുധ, അംബിക, ശശി, രവി, ഹരി , ഗ്രിരി.

മരുമക്കൾ :- പരേതരായ - രാമനുണ്ണി, രാമൻകുട്ടി, മാധവൻ, ബാലചന്ദ്രൻ പരേതയായ ഉഷ.

വാസന്തി , സായി ലത , മാലിനി .

ശവസംസ്കാരം മാർച്ച് 11 വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം ഐവർ മഠത്തിൽ .

ആദരാഞ്ജലികൾ: warriers.org



1,343 views1 comment
bottom of page