top of page
Writer's picturewarriers.org

Swathi got engaged to Abhijith

പൂവ്വത്തുശ്ശേരി പടിഞ്ഞാറെ വാരിയത്ത് അമ്മിണി വാരസ്യാർ മകൻ സോമന്റെ മകൾ സ്വാതിയുടെ വിവാഹ നിശ്ചയം ഇന്ന് പുല്ലൂറ്റ് NSS ഹാളിൽ നടന്നു. ....വരൻ : ചേർപ്പ് മാനമ്പിള്ളി മനക്കൽ ബാബു നമ്പൂതിരിയുടേയും, ശ്രീമതി ഉമാദേവി അന്തർജ്ജനത്തിന്റേയും മകൻ അഭിജിത്ത്.

ആശംസകൾ: warriers.org


1,257 views0 comments

Comments


bottom of page