SV Soolapani Varier passed away

ചെമ്മലശ്ശേരി മലങ്കിഴനാട്ട് വാരിയത്ത് പരേതനായ കുട്ടികൃഷ്ണവാരിയരുടെയും വെങ്ങാട് ശിവമംഗലത്ത് വാരിയത്ത് കമല വാരസ്യാരുടെയും മകൻ എസ്.വി.ശൂലപാണി വാരിയർ -അപ്പു - 60 വയസ്സ്. നിര്യാതനായി (31-08-2021). സഹോദരങ്ങൾ രതി, കൃഷ്ണകുമാർ ' സഹോദരി ഭർത്താവ് ദിവാകരൻ

ആദരാഞ്ജലികൾ : warriers.org




1,164 views2 comments