ത്രിപ്പലമുണ്ട വടക്കേപ്പാട്ട് വാരിയത്ത് സുശീല വാര്യർ (78) വയസ്സ് ഇന്ന് (21/05/22) വൈകുന്നേരം 4 മണിക്ക് പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിൽ വച്ച് നിര്യാതയായി.
മക്കൾ :- ഭഗത് വി. എസ്. (വാര്യർ മഹാസഭ കേന്ദ്രപ്രസിഡൻ്റ്) ജയശ്രീ വി.എസ്.
മരുമക്കൾ - ഗംഗാഭഗത് , പ്രദീപ്
പേരക്കുട്ടികൾ - തഥാഗത് , ജയദീപ് , ദീപശ്രീ
ആദരാഞ്ജലികൾ : warriers.org
ആദരാഞ്ജലികൾ...