top of page

Susheela Varasyar passed away

ചെമ്മലശ്ശേരി മലങ്കീഴനാട് വാരിയത്ത് ( രാംസദൻ) പരേതനായ രാമൻകുട്ടി വാരിയരുടെ പത്നി, പനമണ്ണ പട്ടർകോണത്ത് വാരിയത്ത് പി.വി.സുശീല വാരസ്യാർ (80) നിര്യാതയായി. മക്കൾ നന്ദിനി,മല്ലിക, അജിത. മരുമക്കൾ മോഹൻ കുമാർ, കിഷോർ കുമാർ, രവികുമാർ(Late).സംസ്കാരം 9.11.2023 ന് പകൽ 11 മണിക്ക് ചെമ്മലശ്ശേരിയിലെ സ്വവസതിയിൽ.

ആദരാഞ്ജലികൾ 🙏: warriers.org




1,159 views3 comments
bottom of page