top of page

Suresh Variar Passed Away


മഞ്ഞപ്ര വാരിയത്ത് എം വി സിദ്ധാർത്ഥൻ്റെയും ചെങ്ങന്നൂർ പേരിശ്ശേരി പടിഞ്ഞാറേ വാരിയത്ത് ശാമള സിദ്ധാർത്ഥൻ്റെയും മകൻ സുരേഷ് വാര്യർ 22/08/2026 ന് രാത്രി 9.00 ന് കാഞ്ചീപുരത്ത് വെച്ച് നിര്യാതനായി. സംസ്‌കാരം 23/08/2026 ഉച്ചകഴിഞ്ഞ് 2.00 ന് കാഞ്ചീപുരം ഇലക്‌ട്രിക് ശ്മശാനത്തിൽ. സഹധർമ്മിണി: പ്രിയ, മക്കൾ: ആദിത്യ, റിഷഭ്


വിശദ വിവരങ്ങൾക്ക് contact ശ്രീലത - +91-99624 84730


ആദരാഞ്ജലികൾ🙏 warriers.org


Suresh Varier, son of M V Siddharth of Manjapra Variam and Shyamala Siddharth of Chengannur Perissery Padinjare Variam passed away on 22/08/2026 at 9.00 pm at Kanchipuram. The funeral held at 2.00 pm on 23/08/2026 at Kanchipuram Electric Crematorium. Wife: Priya, Children: Aditya, Rishabh


For details, contact Sreelatha - +91-99624 84730


May his atma attain moksham 🙏🏼 warriers.org

1 Comment


Heartfelt condolences

Like
bottom of page