top of page

Suresh passed away

പൈങ്കുളം കിഴക്കേപാട്ട് വാരിയത്ത് രാധ വാരസ്യാരുടേയും, കുറ്റിപ്പുറം ഏലശ്ശേരി വാര്യത്ത് ശങ്കരവാര്യരുടേയും മകൻ സുരേഷ് (53) ഇന്ന് മെയ് 1 വ്യാഴാഴ്ച നിര്യാതനായി. ഭാര്യ : ശ്രീമതി രജിത, മട്ടന്നൂർ വാര്യം (കൃഷ്ണാലയം). സഹോദരി : ശ്രീമതി കൃഷ്ണലീല. സംസ്കാര ചടങ്ങുകൾ നാളെ 02.05.2025 ന്ന് രാവിലെ 6 മുതൽ 10 വരെ ഒളരി ഇ എസ് ഐ ഹോസ്പിറ്റലിന് സമീപമുള്ള സ്വവസതിയിൽ. സംസ്കാരം 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ വച്ച്.


ആദരാഞ്ജലികൾ 🙏: warriers.org



1 commento


ആദരാഞ്ജലികൾ....

Mi piace
bottom of page