Surendran passed away
- warriers.org

- Oct 8
- 1 min read
കീരംകുളങ്ങര വാരിയത്ത് പാറുക്കുട്ടി വാരസ്യാർ മകൻ സുരേന്ദ്രൻ (76) നിര്യാതനായി.
ഭാര്യ ആച്ചംക്കുളങ്ങര കീഴുവീട്ടിൽ വാരിയത്ത് രാധ. മകൾ: നിഷ. മരുമകൻ: രാജീവ്. സഹോദരൻ: രവീന്ദ്രൻ. സംസ്കാര ചടങ്ങുകൾ വൈകീട്ട് ( 8-10-2025) നാല് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.
Cont: 9446968215
ആദരാഞ്ജലികൾ 🙏: warriers.org



ആദരാഞ്ജലികൾ....