Sumathi Amma passed away
- warriers.org

- Jun 30
- 1 min read
ഹരിപ്പാട് മാടശ്ശേരി വാര്യത്ത് മഞ്ജുഷയിൽ
സുമതിയമ്മ ( 87 വയസ്സ്;റിട്ടയേർഡ് അദ്ധ്യാപിക,VHSS മുതുകുളം) ഇന്നലെ (29-06-2025) രാത്രി നിര്യാതയായി.
ഭർത്താവ് :പരേതനായ സദാശിവവാര്യർ
മക്കൾ: ഗീതാറാണി(റിട്ട. പ്രഥമാദ്ധ്യാപിക, ഹൈസ്കൂൾ,കാക്കാഴം), ഡോ . ഉഷാറാണി (റിട്ട.ഡെ.റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ)അഡ്വ.ശ്രീകുമാരവാര്യർ
ബീന. എസ്. വാര്യർ
മരുമക്കൾ : TG രാധാകൃഷ്ണൻ,( പാക്കിൽ തെക്കേടത്ത് വാര്യം)പരേതനായ കെ.ശശി കുമാർ ( കാരക്കൽ വാര്യം)ലത ശ്രീകുമാർ( പാണ്ഡവത്ത് വാരൃം)ഹരീഷ് ടി വാര്യർ (മൂടാമ്പാട്ടിൽ വാര്യം, നങ്ങ്യാർകുളങ്ങര
സംസ്കാരം നാളെ (1.7.2025)ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
ആദരാഞ്ജലികൾ 🙏: WARRIERS.org



Comments