Sukumari Varasyar passed away
- warriers.org
- May 28
- 1 min read
വെള്ളിനേഴി കാന്തള്ളൂർ വാര്യത്തെ ശ്രീമതി കെ വി സുകുമാരി വാരസ്യാർ (91 വയസ്സ്) 28/05/2025 ഉച്ചയ്ക്ക് നിര്യാതയായി. ഭർത്താവ് പരേതനായ കാരേക്കാട്ട് വാര്യം ഈശ്വര വാര്യർ.
മക്കൾ: ഉണ്ണികൃഷ്ണൻ, ഗിരിജ, കുമാരൻ, രമാദേവി, പ്രസന്ന, രാമദാസൻ.
മരുമക്കൾ: ഗിരിജ, ഗംഗാധരൻ, ഇന്ദിര, നീലകണ്ഠൻ, ഉണ്ണികൃഷ്ണൻ
സംസ്കാരം നാളെ (29/05/25) കാലത്ത് 8 മണിക്ക് സ്വ വസതിയിൽ വെച്ച്.
കൂടുതൽ വിവരങ്ങൾക്ക് 99464 54414 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ആദരാഞ്ജലികൾ 🙏: warriers.org

ആദരാഞ്ജലികൾ....