പരേതനായ തിരുവാങ്കുളത്ത് വാരിയത്ത് ഉണ്ണികൃഷ്ണ വാരിയരുടെയും കറുകപ്പിള്ളി വാരിയത്ത് വത്സലയുടെയും മകൾ സുജിത ,46, ഇന്നലെ രാത്രി നിര്യാതയായി. സഹോദരൻ ശ്രീജിത്ത് (ലക്ഷ്മി ഹോസ്പിറ്റൽ, എറണാകുളം). സംസ്കാരം ഇന്ന് (24 November 2024) ഉച്ചക്ക് 4 മണിക്ക് വലമ്പൂർ വാരിയത്ത് വച്ച്.
ആദരാഞ്ജലികൾ 🙏: warriers.org
For further details 9447092612
Comments