Sudheesh married Keerthi
- warriers.org

- Sep 13, 2021
- 1 min read
കോട്ടോപ്പാടം കൊടുവാളി വാരിയത്ത് കെ വി ശിവശങ്കരന്‍റെയും ചെമ്മാണിയോട് പുത്തന്‍ വാരിയത്ത് ജയലക്ഷ്മിയുടേയും മകന്‍ കെ വി സുധീഷും.
ഒറ്റപ്പാലം മഠത്തില്‍ വാരിയത്ത് എം വി മോഹനന്‍റെയും, അഞ്ചല്‍ എരുവേലിക്കല്‍ പുത്തന്‍ വീട്ടില്‍ സിന്ദുജയുടേയും മകള്‍ കീര്‍ത്തിയും തമ്മിലുള്ള വിവാഹം 9/9/21 ന് ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വച്ച് നടന്നു
ആശംസകൾ: warriers.org




Comments