Sudheesh - Athira Engagement
- warriers.org

- May 4
- 1 min read
കോട്ടയം ജില്ല വാകത്താനത്ത് മണികണ്ഠപുരം സൗപർണ്ണികയിൽ( മങ്ങാട്ട് വാര്യം) ശ്രീകുമാറിന്റെയും ഗീതയുടെയും മകൻ സുധീഷ് . എസ് കുമാറും, പാലക്കാട് ജില്ല ഒറ്റപ്പാലം മീറ്റ്ന വാര്യത്ത് മുരളീധരന്റെയും ലീലയുടെയും മകൾ ആതിര എം വാര്യരും തമ്മിലുള്ള വിവാഹ നിശ്ചയം 3/5/26 ൽ കോട്ടയം തിരുനക്കര കാർത്തിക
ആഡിറ്റോറിയത്തിൽ വച്ച് ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ സമംഗളം നടന്നു.
ആശംസകൾ 💐 അഭിനന്ദനങ്ങൾ 💐: WARRIERS.org

Comments