ചാത്തന്നൂർ ഇട്ടോണം കുണ്ടുകുളങ്ങര വാരിയത്ത് സുദക്ഷിണ വാരസ്യാർ (83), പാലക്കാട് ചിറ്റൂർ നെഹ്‌റു ഓഡിറ്റോറിയത്തിന് സമീപം ശ്രീലക്ഷ്മി യിൽ വെച്ച് നിര്യാതയായി. ഭർത്താവ് അത്തിപ്പൊറ്റ വാരിയത്ത് പരേതനായ സുന്ദര വാരിയർ. മക്കൾ കെ. വി. രവി വാരിയർ, ഭാഗ്യ ലക്ഷ്മി. സംസ്‍കാരം ഇന്ന് (21/11/2023) - വൈകുന്നേരം 6 മണിക്ക് (6 pm) ചിറ്റൂർ പുഴപ്പാലം വാതക ശ്മശാനത്തിൽ.
ആദരാഞ്ജലികൾ 🙏: warriers.org
Aadaranjalikal
ആദരാഞ്ജലികൾ 🙏
ആദരാഞ്ജലികൾ...