Subhadra Varasyar passed away
- warriers.org

- Jul 25
- 1 min read
പനങ്ങാട്ടിരി വാരിയത്ത് ശ്രീമതി സുഭദ്ര വാരസ്യാർ (90 വയസ്സ്) കാരപ്പറമ്പിൽ ജീവൻ ഭീമാ നഗറിലുള്ള മകന്റെ വസതിയിൽ ഇന്ന് ( 25-07-2025) രാവിലെ 2.35 ന് നിര്യാതയായി. ഭർത്താവ് മൂക്കുതല മൂരിയത്ത് വാരിയത്ത് പരേതനായ ചന്ദ്രശേഖര വാരിയർ
മക്കൾ: പരേതനായ വിജയൻ, പ്രകാശ് (സ്റ്റേറ്റ് ബാങ്ക്)
മരുമക്കൾ : സുധ ഭാരതീയ വിദ്യാഭവൻ (തിരുനാവായ ) സുധ (കാലിക്കറ്റ് യൂണിവേഴ്സിറ്റി).
സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3.30 ന് മാവൂർ ഇലക്ട്രിക് ശ്മശാനത്തിൽ
Contact - 9744994445, 9846350855
ആദരാഞ്ജലികൾ 🙏: WARRIERS.org



ആദരാഞ്ജലികൾ....